2008-ലാണ് റബ്ബർ കർഷകരുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണം എന്നൊരു ആശയത്തിന്റെ ശുഭപര്യവസാനമായി Rubglue എന്ന ഈ കമ്പനി രൂപീകരിക്കപ്പെടുന്നത്.
സാജു കെ പോൾ എന്ന സംരംഭകന്റെ നിരന്തര ഫലമായി പ്ലാമുടിയിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് ഈ കമ്പനി റബ്ബർ കർഷകരുടെ ഇടയിൽ ഗുണമേന്മയുള്ളതും വിശ്വാസയോഗ്യവുമായ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചുകൊണ്ട് വിജയത്തിന്റെ ഓരോ പടവുകളും താണ്ടി നല്ല നിലയിൽ തന്നെ ഒരു സ്ഥാനമുറപ്പിച്ചിരിക്കെയാണ്.