product_1
product_1
product_1

Rub Glue

മഴക്കാലത്തു സാധാരണ റബ്ബർ വെട്ടുന്നതിനു ബുദ്ധിമുട്ട് ഉള്ളതാണ്. ഷെയ്ഡ് ഇട്ടു റബ്ബർ വെട്ടിയാൽ സാധാരണ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാണിത്.

  • Available Packets : 4 kg, 7 kg, 14 kg, 25 kg
product_1
product_1

Rub Coat

പട്ട മരവിച്ചുപോകാതിരിക്കാൻ rub coat ഉപയോഗിക്കുന്നത്. രണ്ടു തരം rub coat ആണ് ഉള്ളത്

  • White Coat : ഇത് വേനൽക്കാലത്താണ് ഉപയോഗിക്കുന്നത്.
  • Black Coat : ഇത് മഴക്കാലത്താണ് ഉപയോഗിക്കുന്നത്.